പന്തളം: പന്തളം മൃഗാശുപത്രിയിൽ നിന്ന് ഓണാട്ടുകര വികസന പദ്ധതിയുടെ ഭാഗമായി പോത്തിൻകുട്ടികളെ വിതരണം ചെയ്യുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ജനുവരി അഞ്ചിന് മുമ്പ് മൃഗാശുപത്രിയിൽ എത്തിക്കണം.