omama
ഒാമനയമ്മ

ഇളമണ്ണൂർ : പൂതങ്കര വൃന്ദാവനത്തിൽ പരേതനായ ശങ്കരപിള്ളയുടെ ഭാര്യ ഒാമനയമ്മ (89) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ശോഭന, അജിത് കുമാർ, അനിൽ കുമാർ. മരുമക്കൾ: രാധാകൃഷ്ണൻ, പ്രഭാകുമാരി, രേഖപിള്ള.