23-sob-thankamma-chacko
തങ്കമ്മ ചാക്കോ

പന്തളം: പൂഴിക്കാട് പൗതേത്ത് വടക്കേതിൽ പരേതനായ ചാക്കോ യോഹന്നാന്റെ ഭാര്യ തങ്കമ്മ ചാക്കോ (90) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30ന് പൂഴിക്കാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. മുട്ടം ചാങ്ങേത്ത് വടക്കേതിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ രാജൻ (വിമുക്തഭടൻ), സൂസമ്മ, ലിസി (പൂന), മുത്ത് (ജെസി), മണി (യു. എസ്. എ.). മരുമക്കൾ: കോഴഞ്ചേരി കോലത്ത് തോളൂർ ലീലാമ്മ, കുടശ്ശനാട് മാവിള വല്യറായത്തിൽ രാജു, പുത്തൻപീടികയിൽ മേമുറി പീടികയിൽ ബാബു (സെന്റ് തോമസ് എച്ച്. എസ്. കുരമ്പാല), മാവേലിക്കര പ്രീമിയം റോയി (യു. എസ്. എ), പരേതനായ കുറത്തികാട്ട് ചക്കാലിൽ ബാബു.