മല്ലപ്പള്ളി :പുറമറ്റം കൃഷിഭവന്റെ എസ്.എച്ച്.എം പദ്ധതി പ്രകാരം കൊക്കോത്തൈകൾ വിതരണത്തിനായി എത്തിയിട്ടുണ്ട്. കരം രസീത് ,ആധാർ കാർഡ് ,ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം അപേക്ഷിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.