raju
ഇ.ജി രാജു

മുളക്കുഴ: പെരിങ്ങാല രാജ് വില്ലയിൽ ഇ.ജി രാജു (67) നിര്യാതനായി. സംസ്‌കാരം ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: രാജേഷ്, രാജ് പ്രിയ. മരുമക്കൾ: ദിവ്യ, അനിൽകുമാർ