 
കുന്നന്താനം:കണിയാമൂലയിൽ പരേതനായ കെ.കെ.ചെല്ലപ്പന്റെ ഭാര്യ രാജമ്മ ചെല്ലപ്പൻ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. തോപ്രാംകുടി കാഞ്ഞിരത്തുംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ശ്യാംകുമാർ,പരേതരായ കെ.സി സുരേഷ്, പൊന്നമ്മ ബേബി. മരുമക്കൾ: കുന്നന്താനം കണിയാംമൂല ശാന്തമ്മ സുരേഷ്, ബേബി, ഗീത നെടുങ്കണ്ടം.