 
മരുതിമൂട്: തറയിൽ ഷീജാഭവനിൽ കെ. ജി. ഡാനിയേൽ (ഡാനിയേൽ സാർ -86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മങ്ങാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. തറയിൽ കുടുംബാംഗമാണ്. ഭാര്യ: ചിന്നമ്മ. മക്കൾ: ഷീജ, ഷിനു, ഷീബ. മരുമക്കൾ: ജോസ്. പി. ജെ., ജോസ്, പരേതനായ റെജി. കൊച്ചുമക്കൾ: ഷിജോ, ഷൈനോ, രേശ്മ, ജോബിൻ, ആൾവിൻ.