പത്തനംതിട്ട: കല്ലറക്കടവ് കണ്ണങ്കര ജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ ഇന്റർകണക്ഷൻ ജോലികൾ നടക്കുന്നതിനാൽ 26, 27 തീയതികളിൽ പത്തനംതിട്ട നഗരസഭ പരിധിയിൽ കുടിവെള്ള വിതരണം പൂർണ്ണമായും മുടങ്ങും.