വകയാർ : ഈട്ടിവിളയിൽ ഗംഗാധരൻ (89) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ചന്ദ്രമതി. മക്കൾ : സുജ, ഷാജി, സന്തോഷ്. മരുമക്കൾ : സജി, വിജി.