പന്തളം :പൂവനശേരിൽ കുടുംബ സംഗമത്തിന്റെ 16-ാമത് വാർഷികം നാളെ കുടശനാട് മുട്ടേറ്റ് ജോത്സനയിൽ പ്രസിഡന്റ് അഡ്വ.കെ.ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടും. രാവിലെ 10ന് പതാക ഉയർത്തൽ, അനുസ്മരണം, പൊതു സമ്മേളനം,കുട്ടികളുടെ കലാപരിപാടികൾ, ക്രിസ്മസ് പുതുവത്സപരിപാടികൾ, സദ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്.