പ്രമാടം : എസ്.എഫ്.ഐ കോന്നി വി.എൻ. എസ് കോളേജ് യൂണിറ്റ് സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് സച്ചിൻ സജീവ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റായി ഐശ്വര്യയെയും സെക്രട്ടറിയായി അമീറിനെയും തിരഞ്ഞെടുത്തു.