പത്തനംതിട്ട : കല്ലറക്കടവ് കണ്ണങ്കര ജംഗ്ഷനിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈൻ ഇന്റർ കണക്ഷൻ വർക്ക് നടക്കുന്നതിനാൽ 26നും 27നും പത്തനംതിട്ട നഗരസഭ പരിധിയിൽ കുടിവെള്ള വിതരണം പൂർണമായും തടസപ്പെടുമെന്ന് കേരള വാട്ടർ അതോറിട്ടി എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.