National Consumer Day
ദേശിയ ഉപഭോക്തൃദിനം
ഉത്പന്നങ്ങളുടെ വിൽപ്പനയ്‌ക്കൊപ്പം സേവനത്തിനും നിയമം ബാധകമാക്കി, ഉപഭോക്തൃനിയമം നിലവിൽ വന്നത് 1986 ഡിസംബർ 24നാണ്.
ലിബിയ
ലിബിയ - ബ്രിട്ടണിൽ നിന്നും ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം നേടിയ ദിനമാണ് ഡിസംബർ 24. 1951 ഡിസംബർ 24നാണ് മോചിതമായത്. ആഫ്രിക്കയിലെ നാലാമത്തെയും ലോകത്തിലെ പതിനേഴാമത്തെയും വലിയ രാജ്യമാണ് ലിബിയ.