24-sob-samuel
ശാമുവേൽ

കുന്നന്താനം: പാറനാട്ട് ശാമുവേൽ (കുഞ്ഞച്ചൻ-79) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മുണ്ടിയപ്പള്ളി പാറടി സെന്റ് ജോൺസ് സി. എസ്. ഐ പള്ളിയിൽ. ഭാര്യ:നാരകത്താനി മൂക്കനോലിക്കൽ തങ്കമ്മ. മക്കൾ: കുഞ്ഞുമോൻ, മിനി, ബീന, ബിനു. മരുമക്കൾ: ഷൈല, പ്രകാശ്, മായ, പരേതനായ സോമൻ.