 
പന്തളം: കോൺഗ്രസ് കുരമ്പാല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.കരുണാകരൻ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് എം.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ജി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. നൗഷാദ് റാവുത്തർ, ഫാ. ഡാനിയേൽ പുല്ലേലിൽ , അഡ്വ.ഡി.എൻ .തൃദീപ്. , കിരൺ കുരമ്പാല, സി.കെ.രാജേന്ദ്രപ്രസാദ്, അനിതാ ഉദയൻ , ജോർജ് തങ്കച്ചൻ, ബിജു ദാനിയേൽ, വി.കെ.ശിവാനന്ദൻ, ശിവൻ കുട്ടിനായർ, സതീഷ് അനിഴം, ഹരി അയനി വേലിൽ. മുരളീധരക്കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു