24-ksspa
കെ.എസ്.എസ്.പി.എ.ആറൻമുള നിയോജക മണ്ഡലം പ്രവർത്തക യോഗം സംസ്ഥാന കൗൺസിലർ പി.എ. മീരാപിള്ള ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട: ജനങ്ങളുടെ ജീവിതം ദുസഹമാക്കുന്ന അമിതമായ വിലക്കയറ്റം തടയണമെന്ന് കെ.എസ്.എസ്.പി.എ.ആറൻമുള നിയോജക മണ്ഡലം പ്രവർത്തക യോഗം ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് എം.പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ചെറിയാൻ ചെന്നീർക്കര മുഖ്യ പ്രഭാഷണം നടത്തി.നിയോജക മണ്ഡലം സെക്രട്ടറി കെ.ജി.റെജി,ട്രഷറർ ഹാഷിം.കെ,ജില്ലാ കൗൺസിലർമാരായ അജയൻ പി.വേലായുധൻ,പി.ജോൺ,വൈസ് പ്രസിഡന്റ് എം.വി.കോശി ,മുഹമ്മദ് സലിം,ഗിവർഗീസ്,സന്തോഷ് പി.അലക്‌​സാണ്ടർ എന്നിവർ പ്രസംഗിച്ചു.