മണക്കാല : തുവയൂർ വടക്ക് സിന്ധുഭവനത്തിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ അമ്മിണി അമ്മ (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സിന്ധു, ബിന്ദു. മരുമക്കൾ: രാജൻ, അജികുമാർ.