തെങ്ങമം: ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്‌സ് (ജൂനിയർ) താൽക്കാലിക അദ്ധ്യാപ ഒഴിവിലേക്കുള്ള ഇന്റർവ്യൂ ജനുവരി 3ന് രാവിലെ 10ന് സ്‌കൂളിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.