മണ്ണടി : മുടിപ്പുര കാരുശേരി വടക്കേതിൽ ജി.ഭാസ്കരൻ നായർ (95) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ .ഭാര്യ. പരേതയായ പാറുക്കുട്ടിയമ്മ. മക്കൾ: രാധാമണിയമ്മ. പരേതനായ വാസുദേവൻ നായർ, സരസ്വതിയമ്മ. രാജേശ്വരിയമ്മ. ഭാർഗവൻ നായർ. സുരേഷ് ബാബു .മരുമക്കൾ: മുരളീധരൻ നായർ. ഗീതാകുമാരി . ബാലകൃഷ്ണൻ നായർ. ശശീന്ദ്രൻ നായർ. ശ്രീരേഖ, രാധാകുമാരി .