തോട്ടുവാ: എം. ആർ. നിവാസിൽ രവീന്ദ്രകുറുപ്പിന്റെയും മായയുടെയും മകൻ സന്ദീപ് ആർ. കുറുപ്പ് (21) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. സഹോദരി സൗഭാഗ്യ.