പന്തളം: കുരമ്പാല ഈരിക്കലയ്യത്ത് ചന്ദ്രമോഹന കുറുപ്പ് (റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ-70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : സുലോചന. മക്കൾ: ഗോകുൽ സി. എം. (ബി.ജെ.പി. മണ്ഡലം സെക്രട്ടറി) മീര വിനോദ്, മരുമകൻ: വിനോദ് ചന്ദ്രൻ.