24-radhakrishnan-nair
ആർ. രാധാകൃഷ്ണൻ നായർ

പന്തളം: മങ്ങാരം പാഞ്ചജന്യത്തിൽ ആർ. രാധാകൃഷ്ണൻ നായർ (68) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: റ്റി. രാജലക്ഷ്മി. മകൻ: ദീപക്ക് കൃഷ്ണൻ.