 
അന്ത്യാളൻകാവ്: ചാഞ്ഞപ്ലാമൂട്ടിൽ കുടുംബാംഗമായ ചൊറിച്ചുമാങ്കൽ തടത്തിൽ സി. പി. മാത്യു (93, റിട്ട. എൻജിനീയർ, പി. ഡബ്ള്യു.ഡി, ഹിമാചൽ പ്രദേശ്) നിര്യാതനായി. സംസ്കാരം 27ന് ഉച്ചയ്ക്ക് 1.30ന് വയലത്തല സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. ഭാര്യ: വയലത്തല കൊച്ചുവെള്ളാറേത്ത് തങ്കമ്മ മാത്യു. മക്കൾ: റവ. ഫിലിപ്പ് സി. മാത്യു (വികാരി സെന്റ് തോമസ് മാർത്തോമ ചർച്ച്, നാരങ്ങാനം), തോമസ് മാത്യു (റിട്ട. സബ് ഇൻസ്പെക്ടർ, കേരള പൊലീസ്). മരുമക്കൾ: ഷൈനി വർഗീസ് (ഹെഡ്മിസ്ട്രസ്, സെന്റ് ജോർജ് യു. പി. എസ്. നാരങ്ങാനം, റെജി തോമസ് (മാർത്തോമ സഭാ കൗൺസിൽ അംഗം). കൊച്ചുമക്കൾ: കൃപ, ഡോ.കരുണ, നിവേദിത, ഡോ. അർപ്പിത, അഭിഷേക്, ജിത്തു, സുബിൻ, ലിബിൻ.