ഇലവുംതിട്ട: അയത്തിൽ കുടുംബയോഗത്തിന്റെ കുടുംബ സംഗമം 25 ന് രാവിലെ 10ന് നടക്കും .എസ്. സുവർണ്ണ കുമാർ ഉദ്ഘാടനം ചെയ്യും, പ്രൊഫ.കെ. ശശികുമാർ അദ്ധ്യക്ഷത വഹിക്കും. ഡോ.എൽ വിനയകുമാർ മുഖ്യപ്രഭാഷണം നടത്തും. കനകമണി സുശീലൻ സ്വാഗതം പറയും, തുടർന്ന് പ്രതിഭകളെ ആദരിക്കും,