 
ചാലാപ്പള്ളി: പുറത്താങ്ങമുറിയിൽ ശരണ്യാ ഭവനിൽ പി.ആർ. മോഹനൻ നായർ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: സീതത്തോട് പുഷ്പമംഗലത്ത് പ്രസന്നകുമാരി. മക്കൾ: സൗമ്യ മോഹനൻ, ശ്രുതി എം. നായർ. മരുമക്കൾ: വടശേരിക്കര മലയിൽ പടിഞ്ഞാറേതിൽ അജിത് കുമാർ, പുല്ലാട് കാലായിൽ അരുണോദയത്തിൽ അശ്വിൻ ആനന്ദ്.