മുക്ക​ട: ച​രി​വു​പു​ര​യിട​ത്തിൽ പ​രേ​തനാ​യ ദാ​മോ​ദര​ന്റെ മ​കൻ സു​കു​മാ​രൻ പി. ഡി. (55) നി​ര്യാ​ത​നായി. സം​സ്​കാ​രം പി​ന്നീട്. ഭാര്യ: അ​മ്പിളി. മകൻ: അ​മൻ.