24-sob-fathima
ഫാത്തിമ ബീവി

എഴുമറ്റൂർ : ശീതക്കുളം പരേതനായ കാസിം റാവുത്തറുടെ ഭാര്യ ഫാത്തിമ ബീവി (75) നിര്യാതയായി. ഖബറടക്കം ഇ​ന്ന് രാ​വിലെ 9 ന് ശീതക്കുളം ജമാഅത്തിന്റെ വാലാങ്കര ഖബർസ്ഥാ​നിൽ. ഇലിപ്പക്കുളം ഇളിഞ്ഞിലിത്തറയിൽ കുടുംബാംഗമാണ്. മക്കൾ: ജാസ്മിൻ, മുഹമ്മദ് ഷാ, ഷാനവാസ്. മരുമക്കൾ: അൻസാരി ബാപ്പു (റിട്ട: പഞ്ചായത്ത് ഡെപ്യൂട്ടി ഡയക്ടർ), ജെസ്‌ന, ഷാഹിന.