ചെങ്ങന്നൂർ : പുന്നശേരിൽ പി.പി.ഗോപിയുടെ ഭാര്യ വിജയമ്മ ഗോപി (73) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ബിൻസു, സീമ. മരുമക്കൾ: ബിജു, ബലറാം.