കല്ലൂപ്പാറ : മൂത്തേടത്ത് മണ്ണിത്തോടത്തിൽ ഈപ്പൻ ഈപ്പൻ (സജൻ - 63) നിര്യാതനായി. സംസ്‌കാരം 26ന് 11.30ന് ഐ.പി.സി ശാലോം കവിയൂർ സഭയുടെ കണിയാംപാറ സെമിത്തേരിയിൽ. ഭാര്യ: കടമാൻകുളം പുലിപ്രയിൽ കുഞ്ഞുമോൾ. മക്കൾ: ജിൻസി, ജിനു. മരുമകൻ: ഷിജോ ഏബ്രഹാം.