ഏഴംകുളം: പുതുമല വാർഡിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയ ക്രിസ്മസ് - പുതുവത്സരമേള ഗ്രാമപഞ്ചായത്ത് അംഗം ബാബു ജോൺ ഉദ്ഘാടനം ചെയ്തു സി.ഡി.എസ് അംഗം ഷീജശങ്കർ,എ.ഡി.എസ് അദ്ധ്യക്ഷ ഷൈജ ഓമനക്കുട്ടൻ , സെക്രട്ടറി ഗീത, അംഗങ്ങളായ രാധാമോഹൻ,ഷൈനി, രാജലക്ഷ്മി, സതിയമ്മ, ബിജു ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു.