പറക്കോട് : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കരുണാകാരന്റെ പന്ത്രണ്ടാം ചരമ വാർഷിക അനുസ്മരണ സമ്മേളനം കോൺഗ്രസ് പറക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ഡി. സി. സി ജനറൽ സെക്രട്ടറി എസ്. ബിനു ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ്‌ പൊന്നച്ചൻ മാതിരംപള്ളിൽ അദ്ധ്യക്ഷത വഹിച്ചു, ജി.കെ പിള്ള, സാലുജോർജ്, ശ്രീകുമാർ കോട്ടൂർ,എൻ.കെ കൃഷ്ണൻകുട്ടി അനൂപ് ചന്ദ്രശേഖർ,റീന സാമുവേൽ,അംജത് അടൂർ, ഭാസി പറക്കോട്, ബിജി ജോൺ,സിബി പ്ലാവിള, ബാബു പറക്കോട്, ജോസഫ് മേലേതിൽ ചിരണിക്കൽ ജയൻ, സോണി മുഴങ്ങോടിയിൽ എന്നിവർ പ്രസംഗിച്ചു