25-sob-haimavathi-ammal
ഹൈമവതി അമ്മാൾ

കല്ലിശ്ശേരി: പുന്നക്കാട്ടു വടക്കേത്തിൽ പരേതനാ​യ കൃഷ്ണൻ ആചാരിയുടെ ഭാര്യ ഹൈമവതി അമ്മാൾ (96) നിര്യാതയായി. സംസ്‌കാ​രം ന​ടത്തി.