paru
പാറുക്കുട്ടിയമ്മ

പ്രമാടം : മറൂർ കാഞ്ഞിരോൺ വീട്ടിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ പാറുക്കുട്ടിയമ്മ (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : വത്സലകുമാരി, സുരേന്ദ്രൻ നായർ, ലളിതകുമാരി, സുധ, അനിത കുമാരി. മരുമക്കൾ : പരേതനായ ശ്രീധരകുറുപ്പ്, ശ്രീദേവി, പരേതനായ രവിചന്ദ്രൻ, ശശിധരൻപിള്ള, രാധാകൃഷ്ണപിള്ള. സഞ്ചയനം 28 ന് രാവിലെ 9 ന്.