വലിയകുളങ്ങര : മാവേലിക്കര രാജാ രവിവർമ്മ കോളേജ് ഒഫ് ഫൈൻ ആർട്സ് റിട്ട. സൂപ്രണ്ട് കൊച്ചു കളീക്കൽ ലീലാസദനത്തിൽ കെ.പി.ശ്രീധരൻ പിള്ള (82) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: ലീല. മക്കൾ: ശ്രീദേവി, നിഷ, ദീപു എസ്. പിള്ള. മരുമക്കൾ : ഗോപൻ മാവേലിക്കര , അനിൽകുമാർ , അഞ്ജു .