ചെറുകോൽ : നടുവിലയ്യത്ത് പരേതനായ കേശവൻ നായരുടെയും ജാനകിയമ്മയുടെയും മകൻ സോമൻ നായർ (64 ) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: രാജശേഖരൻ നായർ. സദാശിവൻ നായർ. നന്ദകുമാരൻ നായർ.