ഇളവുംതിട്ട :ചന്ദ്രമംഗലം വീട്ടിൽ പരേതനായ പൊടിയന്റെ ഭാര്യ രാജമ്മ (76) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. മകൾ മോഹിനി.