25-sob-eliyamma-john
ഏലിയാമ്മ ജോൺ

ചുഴന /വാളക്കുഴി :​ റീത്താ ഭവൻ (വായ്പു മേപ്രത്ത്​ )വി. സി ജോണിന്റെ ഭാര്യ ഏലിയാമ്മ ജോൺ (കു​ഞ്ഞമ്മ - 70) നിര്യാതയായി. സംസ്‌കാരം നാളെ 11ന് വാളക്കു​ഴി സെന്റ് ജോസ​ഫ് കാ​ത്തോ​ലിക്കപള്ളിയിൽ. വാളക്കുഴി പഴൂർ പടിഞ്ഞാറേകാലായിൽ കുടുംബാംഗമാണ്. മക്കൾ. ജോൺസി ജോൺ, ജോൺസൻ ജോൺ, ഫാ. ജോബിൻ ജോൺ. മരുമക്കൾ : സാബു മണ്ണിൽ, ലിസ ജോൺസൻ.