ഏഴംകുളം :ഏഴംകുളം പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റതിന്റെ രണ്ടാം വാർഷിക ദിനം കോൺഗ്രസ് ഏഴംകുളം മണ്ഡലം കമ്മിറ്റി വഞ്ചനാ ദിനമായി ആചരിച്ചു ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇഎ ലത്തീഫ് അദ്ധ്യ ക്ഷത വഹിച്ചു.