പെരിങ്ങര: ഒട്ടത്തിൽ നാരായണൻ ആചാരി (83) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: അനന്തകൃഷ്ണൻ, അനിൽകുമാർ. മരുമക്കൾ: ജയശ്രീ, രാധ.