ഇടയാറൻമുള: പാറിടയിൽ പരേതനായ ശശിധരന്റെ ഭാര്യ റേയ്ച്ചൽ ശശിധരൻ (64) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: സൂരജ്, സൂര്യ. മരുമകൻ: പ്രവീഷ്.