25-sob-p-n-balakrishna-ku
പി.എൻ. ബാലകൃഷ്ണക്കുറു​പ്പ്

തിരു​വല്ല: ഭിലായി സ്റ്റീൽ പ്ലാന്റ് മുൻ ഉദ്യോ​ഗ​സ്ഥൻ കുറ്റൂർ മഠത്തിൽ വടക്കേതിൽ പി.എൻ. ബാലകൃഷ്ണക്കുറു​പ്പ് (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. കാവാലം നാരകത്തറ പെരുമ്പ്ര മഠം കുടുംബാംഗമാണ്. ഭാര്യ: കുറ്റൂർ മഠത്തിൽ കുടുംബാംഗം ഈശ്വരി ദേവി. മക്കൾ: മനോജ് ബി (എൻജിനീയർ, അബുദാബി), മിനി(അദ്ധ്യാപിക, എച്ച്.എസ്എ. പാലക്കാട്), സ്​മിത. മരുമക്കൾ: കവിത, പ്രസന്നകുമാർ (റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ), തുളസീദാസ് (റിട്ട. ഹെഡ്മാസ്റ്റർ). സഞ്ചയനം 29ന് രാവിലെ 9ന്.