തിരുവല്ല: വളഞ്ഞവട്ടം മുളവന പറമ്പിൽ വീട്ടിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ പൊന്നമ്മ (77) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചക്ക് 3ന് വിട്ടുവളപ്പിൽ. മക്കൾ: ശ്രീകുമാരി, ശ്രീലത. മരുമക്കൾ: രഘുനാഥൻ നായർ, മുരളി നായർ (ഡൽഹി).