തിരുവല്ല: കാരയ്ക്കൽ മേമഠത്തിൽ പരേതനായ ഡോ. വറുഗീസിന്റെ ഭാര്യ റിട്ട. കേണൽ ലില്ലി വറുഗീസ് (81) അമേരിക്കയിലെ ഫിലാഡൽഫിയിൽ നിര്യാതയായി. ഇന്ത്യൻ മിലിറ്ററി നഴ്‌സിംഗ് സർവ്വീസ് മുൻ ഡയറക്ടറാണ്. സംസ്‌കാരം പിന്നീട്. തൃശൂർ പകലോമറ്റം കുടുംബാംഗമാണ്. മക്കൾ: വിനോദ്, വിജയ്. മരുമക്കൾ: ബിന്ദു, സുനിത.