ഊന്നുകൽ: വിമുക്തഭടൻ നെടുംകുളത്ത് കിഴക്കേക്കര എൻ. മനോഹരൻ (78) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പി. എസ്. രത്നമ്മ. മക്കൾ: അനൂപ് (ചെന്നൈ), അനുപമ. മരുമക്കൾ: അനീഷ് രാജ് (യു. എ. ഇ.), ബിന്ദു (ചെന്നൈ).