അടൂർ :ഏനാദിമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി സുനിൽ മണ്ണാറ്റൂരിനെ നോമിനേറ്റ് ചെയ്തതായി ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിൽ അറിയിച്ചു.