27-sob-purushothaman
പുരുഷോത്തമൻ

ഇലന്തൂർ: വല്യവട്ടം പറവണ്ണത്ത് പുരുഷോത്തമൻ (72) നിര്യാതനായി. സംസ്​കാ​രം നാളെ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: രത്‌​നവല്ലി, മക്കൾ: മനോജ് (സജി), സന്തോഷ്.