കോട്ടാങ്ങൽ : താഴത്തുതുണ്ടിയിൽ ചെല്ലപ്പനാചാരി (65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: തൃക്കൊടിത്താനം ചരിവുപറമ്പിൽ ലീലാമണി. മക്കൾ:ശ്രീജ, ശ്രീജിത്ത്, ശ്രീജേഷ്. മരുമകൻ: ജയദേവ്.