haritha
സമ്പൂർണ്ണ ഹരിത സമൃദ്ധി പുരസ്കാരം പന്തളം തെക്കേക്കര പഞ്ചാെയത്ത്പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് ഏറ്റുവാങ്ങുന്നു

പന്തളം: നവകേരള മിഷന്റെ ഭാഗമായി പന്തളം തെക്കേക്കര പഞ്ചായത്തിനെ സമ്പൂർണ ഹരിത സമൃദ്ധി പഞ്ചായത്തായി പ്രഖ്യാപിച്ചു. ചടങ്ങിൽ പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജേന്ദ്ര പണിക്കർ, കൃഷി ഓഫീസർ ചന്ദന, അഗ്രികൾച്ചർ സീനിയർ അസിസ്റ്റന്റ് എം. ജിജി, അഗ്രികൾച്ചർ അസിസ്റ്റന്റ് അനിതകുമാരി, കേരഗ്രാമം സെക്രട്ടറി ഗിരീഷ് കുമാർ നവകേരള മിഷൻ ആർ.പി അങ്കിത എന്നിവർ പങ്കെടുത്തു.