വാര്യാപുരം : ഇളപ്പുനിൽക്കുന്നതിൽ തോമസ് മാത്യു (ജോസ് - 60) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് ഇലന്തൂർ ശാലേം മാർത്തോമ്മാപള്ളിയിൽ. വാഴക്കുന്നത്ത് കുടുംബാംഗമാണ്. ഭാര്യ :സൂസമ്മ തോമസ്, വെള്ളയിൽ എണ്ണക്കാട്ട് കുടുംബാംഗമാണ്. മകൾ സിജോ (യുകെ ), എൽന. മരുമകൻ : ലിബിൻ (യുകെ).