ഇളകൊള്ളൂർ: കോയിക്കലേത്ത് വീട്ടിൽ ടി. കെ. കുട്ടപ്പൻ നായർ (73)നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാമണി, മക്കൾ: സുനിത അനിൽ, സുനിൽ കുമാർ. മരുമക്കൾ: അനിൽകുമാർ (സൗദി ), ശ്രീലേഖ സുനിൽ